SEARCH


Kannur Peravur Vellarvalli Aathileri Muthappan Madappura (പേരാവൂര്‍: വെള്ളര്‍വള്ളി ആത്തിലേരി മുത്തപ്പന്‍ മടപ്പുര)

Course Image
കാവ് വിവരണം/ABOUT KAVU


പേരാവൂര്‍: വെള്ളര്‍വള്ളി ആത്തിലേരി മുത്തപ്പന്‍ മടപ്പുരയില്‍ പ്രതിഷ്ഠാദിനവും തിരുവപ്പനയുത്സവവും 2017 March 16 വ്യാഴാഴ്ച തുടങ്ങും.വെള്ളിയാഴ്ച വൈകീട്ട് മുത്തപ്പന്‍ വെള്ളാട്ടം, ശാസ്തപ്പന്‍ വെള്ളാട്ടം, കലശം വരവ്, അന്നദാനം, മണത്തണക്കാളി വെള്ളാട്ടം. ശനിയാഴ്ച രാവിലെ ഗുളികന്‍ തിറ, നാഗഭഗവതി തിറ, തിരുവപ്പന, ശാസ്തപ്പന്‍ തിറ, മണത്തണക്കാളി തിറ. ഉച്ചയ്ക്ക് 12.30-ന് അന്നദാനം.





OTher Links

ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848